കണ്ണങ്കര: കിഴക്കേടത്ത് ചോയിക്കുട്ടിയുടെ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: ശുഭശ്രീ (അധ്യാപിക, ഗവ. എൽ.പി സ്കൂൾ കോരായി ചേളന്നൂർ), ജയകൃഷ്ണൻ (റേഡിയന്റ് സി.എം.എസ് എറണാകുളം). സഹോദരങ്ങൾ: വിജയൻ, വത്സല, ശോഭ പരേതരായ ഉത്തമൻ, സുമിത്ര. സഞ്ചയനം വെള്ളിയാഴ്ച.