ചേളന്നൂർ: നമ്പുകുന്നത്തര താഴം പടിഞ്ഞാറയിൽ അദുറു ഹാജിയുടെ ഭാര്യ നടുക്കണ്ടിയിൽ ആസ്യ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: താഹിറ (അത്തോളി), ഷറീന (നമ്പുക്കുന്നത്തര താഴം), ജലീൽ (ചാർട്ടേഡ് അക്കൗണ്ടന്റ് ദുബൈ). മരുമക്കൾ: അഷ്റഫ് (അത്തോളി), സിദ്ദീഖ് (നമ്പുക്കുന്നത്തര താഴം), ഫെമിന വള്ളുവപ്ര (ചേളന്നൂർ).