കൊളത്തറ: പരേതനായ കളത്തിൽ കമ്മുക്കോയുടെ മകൻ റിട്ട. എസ്.ഐ കെ. സിദ്ദീഖ് (65) നിര്യാതനായി. കൊളത്തറ ടീം ഐലൻഡ് ബോട്ട് സർവിസ് ഡയറക്ടറാണ്. മാതാവ്: കുഞ്ഞീവി. ഭാര്യ: കളത്തിൽ ഫാത്തിമ. മക്കൾ: മുഹമ്മദ് ഷിഫാസ്, ഫിദ. മരുമക്കൾ: റുക്സാന ബീഗം (കോട്ടക്കൽ), നിസാമുദ്ദീൻ (മണ്ണൂർ). സഹോദരങ്ങൾ: മമ്മുണ്ണി മാസ്റ്റർ, മുജീബ് (വോളന്റ് ഷൂസ്), അഷ്റഫ്, റാഫി(എസ്.ഐ തലശ്ശേരി പൊലീസ് സ്റ്റേഷൻ), ജമീല (പുത്തൂർ), റഹീന (പെരുമണ്ണ).