മാവൂർ: ചെറൂപ്പ മലപ്രം നാരങ്ങളി മേത്തൽ രാമൻ (60) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാഗേഷ്, രാഹുൽ. മരുമകൾ: ബിബിന. സഹോദരങ്ങൾ: വേലായുധൻ, സത്യഭാമ, ചന്ദ്രിക.