ഇരവിപുരം: കാവൽപ്പുര സ്നേഹനഗർ 3 നടയ്ക്കാവിൽ വീട്ടിൽ (ചന്തക്കട) പരേതനായ ഇബ്രാഹിംക്കുട്ടിയുടെ (റെയിൽവേ) ഭാര്യ സുഹ്റാബീവി (82) നിര്യതയായി. മക്കൾ: അസീമുദ്ദീൻ, നിസാമുദ്ദീൻ, സെയ്ഫുദീൻ, നിയാസുദ്ദീൻ, സിയാബുദ്ദീൻ, ഷാനിത. മരുമക്കൾ: ഷാനവാസ്, മുംതാസ്, സീന, ഷെമീമ, റഹുമത്ത്, ഷഹനാസ്. കബറടക്കം വെള്ളിയാഴ്ച രാവിലെ10ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പള്ളിയിൽ.