കൊല്ലം: പള്ളിത്തോട്ടം സംഗമം നഗർ 24ൽ മരിയ ഭവൻ അലോഷ്യസ് ഫെലിക്സ് (69) നിര്യാതനായി. ഭാര്യ: മോളി അലോഷ്യസ്. മക്കൾ: എൽമൻ അലോഷ്യസ്, റോബിൻ അലോഷ്യസ്. മരുമക്കൾ: രാധിക റോയ്, ലെവ്യ ആൻഡ്രൂസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കൊല്ലം പോർട്ട് ശുദ്ധീകരണ മാതാ ദേവാലയത്തിൽ.