കൊല്ലം: അറുനൂറ്റിമംഗലം എസ്.എസ് വില്ലയിൽ അബ്ദുൽ കരീം (90) നിര്യാതനായി. ഭാര്യ: പരേതയായ ബീവിക്കുഞ്ഞ്. മക്കൾ: റഹിം, സമദ്, റംലത്, സിറാജ്, ഷാജഹാൻ. മരുമക്കൾ: നസീമ ബീവി, സീന, ഷാജി, നസീറ, ഷംല.