കൊട്ടിയം: തടത്തിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുമംഗല (86) നിര്യാതയായി. മക്കൾ: മധു (റിട്ട. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ), പ്രീത, ഷീജ (ഗൾഫ്). മരുമക്കൾ: സ്നേഹലത (റിട്ട. വാട്ടർ അതോറിറ്റി), ശ്യാമളൻ (റിട്ട. ലേബർ വകുപ്പ്), സുനിൽ (ഗൾഫ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.