വേളം: പെരുവയലിലെ മീത്തലെവീട്ടിൽ അഷ്റഫ് (55) നിര്യാതനായി. പരേതനായ തറോൽ മൊയ്തുഹാജിയുടെ മകനാണ്.മാതാവ്: പാത്തു ഹജ്ജുമ്മ (എലങ്കമ്മൽ). ഭാര്യ: സെറീന (അടുക്കോത്ത് തറോപ്പോയിൽ). മക്കൾ ഡോ. ഫൗമിന ഷെറിൻ, ഫറാസ് (ജിദ്ദ), മുഹമ്മദ്, ഫയാസ്, ഫാത്തിഹ്. മരുമകൻ: അജ്മൽ (അടുക്കത്ത്). സഹോദരങ്ങൾ: എം.വി. ഇബ്രാഹിം കുട്ടിഹാജി (പ്രസിഡന്റ് അരമ്പോൽ മഹല്ല്), സലീംഹാജി (ചെയർമാൻ ജി.സി.സി കോഓഡിനേഷൻ), നൗഷാദ്, ബീവി(ചെന്നിലോട്ട്), സുഹറ കോവുമ്മൽ, റംല മാണിക്കോത്ത്.