വടകര: പാലയാട് നടയിലെ ചൂളക്കുനി മാധവി (82-കുഞ്ഞിപ്പറമ്പത്ത് മീത്തൽ) നിര്യാതയായി. മക്കൾ: ശാന്ത, സത്യൻ, രവീന്ദ്രൻ. മരുമക്കൾ: നാണു (റിട്ട. സബ് ഇൻസ്പെക്ടർ), പ്രസിത ഗീത. സഹോദരങ്ങൾ: കല്ല്യാണി, നാരായണൻ, നാരായണി, ചന്ദ്രി, ലക്ഷ്മി, രാധ, ബാലകൃഷ്ണൻ, പരേതനായ രാഘവൻ.