പയ്യോളി: പാലച്ചുവട് വണ്ണാറക്കൈ റഫീഖ് (48) നിര്യാതനായി. പയ്യോളി ബസ് സ്റ്റാൻഡിന് സമീപം പച്ചക്കറി കച്ചവടം നടത്തിയിരുന്ന തൊഴിലാളിയാണ്. പിതാവ്: മുഹമ്മദ്. മാതാവ്: മറിയംബി. ഭാര്യ: റുഖിയ. മക്കൾ: റിസ്വാൻ, റൈഹാൻ. സഹോദരങ്ങൾ: റുഖിയ, രഹന, റഷീദ.