പയ്യോളി: തച്ചൻകുന്ന് മലോൽ ദേവി അമ്മ (88) നിര്യാതനായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ് (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ). മക്കൾ: പ്രഭാകരൻ (റിട്ട. അധ്യാപകൻ, ബി.എ.ആർ.സി), പ്രമീള, തുളസി, മോഹനൻ, സുരേഷ് (പി.ഡബ്ല്യു.ഡി, കോഴിക്കോട്). മരുമക്കൾ: സുജാത (തിക്കോടി), രാഘവൻ നായർ, രാധാകൃഷ്ണൻ (പുറമേരി), അനുജ (പേരാമ്പ്ര). സഹോദരങ്ങൾ: ഭാസ്കരൻ നായർ (റിട്ട. ഡെപ്യൂട്ടി കമീഷണർ, കസ്റ്റംസ്), പാർവതി, സരള, പരേതരായ രാഘവൻ നായർ (റിട്ട. അധ്യാപകൻ), മാധവൻ നായർ.