കൊടുവള്ളി: പൊതുപ്രവർത്തകനും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായിരുന്ന കരുവൻപൊയിൽമലയിൽ എം. രവീന്ദ്രൻ (54) നിര്യാതനായി. മണ്ഡലം ദളിത് കോൺഗ്രസ് പ്രസിഡന്റ്, കരുവമ്പൊയിൽ ടൗൺ യു.ഡി.ഫ് കൺവീനർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ മലയിൽ കീരൻ. മാതാവ്: പരേതയായ അമ്മാളു. ഭാര്യ: ഷീബ രവീന്ദ്രൻ.(കൊടുവള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗം). മക്കൾ: അനഘ, അഭിഷേക്. മരുമകൻ: സനൂപ് മൈക്കാവ്(എൻജിനീയർ). സഹോദരങ്ങൾ. പരേതരായ ഭാസ്കരൻ, വേലായുധൻ സരോജിനി, ദേവകി. സഞ്ചയം തിങ്കളാഴ്ച.