താമരശ്ശേരി: പരപ്പൻപൊയിൽ പടിഞ്ഞാറയിൽ അബ്ദുറഹിമാൻകുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ടോറിനോ നാസർ (ടോറിനോ ടൈൽസ്, താമരശ്ശേരി), പി.ടി. നിസാർ, പി.ടി. ഗഫൂർ, പി.ടി. മുനീർ, പി.ടി. സുബീർ (നാലു പേരും സൗദി), മൻസൂർ ഫാത്തിമ, റംല, സാജിദ, കമറുന്നിസ. മരുമക്കൾ: റഹ്മത്ത് തേനങ്ങൽ, നസീമ പറൂക്കാക്കിൽ, അസ്മ തെച്ചിയാട്, സജ്ന അണ്ടോണ, റസീന എടവണ്ണ, ഫസ്ന തിരുവമ്പാടി, മൊയ്തീൻ കുട്ടി പൂനൂർ, അബ്ബാസ് നെല്ലാങ്കണ്ടി, അബ്ദു റസാക്ക് കോന്നാൽ, അബ്ദുൽ നാസർ കോവൂർ.