കടലുണ്ടി: വട്ടപ്പറമ്പ് വി.പി സ്റ്റോർസ് ഉടമ വാകേരി പ്രഭുവിന്റെ ഭാര്യ ലത (64) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രസീന. മരുമക്കൾ: സജീവ്, വിനുശ്രീ. സഹോദരങ്ങൾ: രാജൻ, അശോകൻ (തിരൂർ), ശീതള, ഗീത, ബേബി. സഞ്ചയനം: തിങ്കളാഴ്ച.