ഫറോക്ക്: ചെറുവണ്ണൂർ മൈലാങ്കിൽ പാടത്ത് താമസിക്കുന്ന തയ്യിൽ ഫാത്തിമ സുഹറ (63)നിര്യാതയായി. ഭർത്താവ്: സെയ്ത് മുഹമ്മദ്. മക്കൾ: ഷമീർ, ശഹീം, ശിഹാബ്, ഫാഹിദ. മരുമക്കൾ: സുലൈഖ, ഷാഹിന, ജമീല, അസ്കർ (പേട്ട). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.00ന് ചെറുവണ്ണൂർ തെക്കേ ജുമുഅത്ത് പള്ളിയിൽ.