അലനല്ലൂർ: അലനല്ലൂർ സിനിമാഹാൾ കുന്നത്ത് കൊങ്ങത്ത് ഹാജി കുഞ്ഞിപ്പ കുരിക്കൾ ഹാജി (94) നിര്യാതനായി. അന്തമാനിൽ ഫോറസ്റ്റ് വകുപ്പിലും മാവൂർ ഗ്വാളിയോർ റയോൺസിൽ ചീഫ് മിഷനിസ്റ്റുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നഫീസ കൊങ്ങത്ത് അലനല്ലൂർ. മക്കൾ: അബ്ദുൾ റഹീം, ഹൈറുന്നിസ (ബഹ്റൈൻ), അബ്ദുൽ കലാം, മുഹമ്മദ് ഇഖ്ബാൽ, സുരയ്യ ബീഗം, നസീമ ബീഗം. മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ ബഹ്റൈൻ (എടക്കുറിശ്ശി പുത്തൻവീട്ടിൽ കരിമ്പ), ഫാത്തിമ സുഹ്റ (അത്തിക്കുറിശ്ശി പുവ്വത്താണി), ജെസ്ന (പെരിങ്ങാടൻ മൊറയൂർ), അബ്ദുൾ നാസർ (അരങ്ങോടൻ അരിപ്ര), ബഷീർ തേവർക്കളത്തിൽ ചുണ്ടോട്ടുകുന്ന് എടത്തനാട്ടുകര (റിട്ട. ഹവിൽദാർ, ഇന്ത്യൻ ആർമി), പരേതയായ ഹാജറ അൽപ്പറ്റ. സഹോദരങ്ങൾ: ഹംസ (ഇത്തപ്പ), ബിയ്യ, കമ്മു, പരേതരായ കുഞ്ഞിമുഹമ്മദ് മൗലവി, (തിരുവിഴാംകുന്ന്).