മതിലകം: മതിൽമൂല പഴയ കെ.എസ്.ഇ.ബി ഓഫിസിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പാമ്പിനെഴുത്ത് അബുവിന്റെ ഭാര്യ റാബിയ (78) നിര്യാതയായി. മക്കൾ: സീനത്ത്, റൈഹാനത്ത്, മജീദ് (ദുബൈ), സുൽഫിക്കർ. മരുമക്കൾ: അബ്ദുൽ കാദർ, സുൽഫത്ത്, റഷീബ, പരേതനായ അഷറഫ്.