ചാലക്കുടി: വെള്ളാഞ്ചിറ മാവേലി കഴയ്ക്കൽ കണ്ണൂക്കാടൻ ജോർജ് (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: നൈജോ, നൈസോ, നൈസി. മരുമക്കൾ: ഡിംന, ദിവ്യ, ജിജോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് വെള്ളാഞ്ചിറ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.