ഓച്ചിറ: മേമന കൊച്ചു വീട്ടിൽ തെക്കതിൽ അബ്ദുൽ കലാം (അനി-50) നിര്യാതനായി. ഓച്ചിറ സൂര്യാസ് ടെക്സ്റ്റയിൽസ് ജീവനക്കാരനാണ്. ഭാര്യ: അബീന.