പരവൂർ: പരവൂർ തെക്കുംഭാഗം പൊന്നറ വീട്ടിൽ നിസ റാണി (52) നിര്യാതയായി. ഭർത്താവ്: എ. ഷുഹൈബ് (ഡി.സി.സി. ജനറൽ സെക്രട്ടറി, പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഡയറക്ടർ). മക്കൾ: ഫൈസൽ (ഗൾഫ്), ഷാരൂക്ക്, സിയാൽ. മരുമകൾ: ആമിന. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം.