തഴവ: മണപ്പള്ളി വടക്ക് കുന്നേൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ഗംഗേഷ് (സൗദി), രാഗേഷ് (എയർപോർട്ട് എഞ്ചിനിയർ നെടുമ്പാശ്ശേരി). മരുമക്കൾ: തുഷാര (സി.പി.ഒ ട്രെയിനി തൃശൂർ), അനുജ (റവന്യു വകുപ്പ്, ആലുവ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.