കരൂപ്പടന്ന: കരൂപ്പടന്ന പള്ളിയുടെ കിഴക്കു ഭാഗത്ത് താമസിക്കുന്ന തരൂപ്പീടികയിൽ നസീറിന്റെ ഭാര്യ നൂർജഹാൻ (55) നിര്യാതയായി. കൊടുങ്ങല്ലൂർ ഉഴുവത്ത് കടവ് വട്ടപറമ്പിൽ അബുവിന്റെ മകളാണ്.
മക്കൾ: നിഷാൽ (ഖത്തർ), മുബീന. മരുമകൻ: ഹാഷിം (ഖത്തർ). ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് വെള്ളാങ്കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.