കുനിശ്ശേരി: ചെറുപുളിച്ചി കളത്തിൽ ഹരിദാസൻ (52) നിര്യാതനായി. കുഴൽമന്ദം പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാരനായിരുന്നു. പരേതരായ ബാലഗോപാലിന്റെയും സരോജനി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ നന്ദകുമാർ, ഗീത.