വേളം: പള്ളിയത്ത് മാണിക്കോത്ത് പാർവതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കോമപ്പൻ നമ്പ്യാർ. മക്കൾ: നാരായണൻ, ലീല, രവി, സുരേഷ്. മരുമക്കൾ: സതി, പ്രീത, ഷീജ, പരേതനായ രാജൻ. സഹോദരി: പരേതയായ മാതു അമ്മ.