കുറ്റ്യാടി: മൊയിലോത്തറ സി.ഐ. ബാലൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വസുമതി, വാസു, പ്രകാശൻ, പരേതയായ ശോഭ. സഹോദരങ്ങൾ: ഭാനു (റിട്ട. എ.ഇ.ഒ), പരേതനായ കുഞ്ഞിരാമൻ.