പയ്യോളി: തിക്കോടി പാലൂർ കാട്ടിൽ താമസിക്കുന്ന ഗുരിക്കൾകണ്ടി ദാമോദരൻ (67) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മോളി, ലസിത, അനീഷ്. മരുമക്കൾ: സജീവൻ (മേപ്പയൂർ), റിനീഷ് (പുറമേരി). സഹോദരങ്ങൾ: കാർത്ത്യായനി, രാമകൃഷ്ണൻ, മല്ലിക, പരേതരായ കുഞ്ഞിക്കണാരൻ, അമ്മാളു. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.