പെരുമണ്ണ: പൊയിൽതാഴം മുതുവനപറമ്പിൽ താമസിക്കുന്ന ഹാജിയാർ വളപ്പിൽ റംല (54) നിര്യാതയായി. ഭർത്താവ്: പരേതനായ സിദ്ദീഖ്. മക്കൾ: ഹബീബ്, റുബിൽ, നുസ്റത്ത്. മരുമക്കൾ: ദുൽകിഫൽ കിണാശ്ശേരി, നസ് ല പെരുമണ്ണ.