കുറ്റ്യാടി: തൊട്ടിൽപാലം പൂതംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മതിലകത്ത് ആന്റണിയുടെ ഭാര്യ അന്നമ്മ മതിലകത്ത് (88) നിര്യാതയായി. മക്കൾ: റോസമ്മ (കൊട്ടിയൂർ), അച്ചൻകുഞ്ഞ് (കണ്ണൂർ), ഫിലോമിന (കുണ്ടുതോട്), ജോൺസൺ (കണ്ണൂർ), രാജു (മുതുകാട്), മേഴ്സി (കണ്ണോത്ത്), ജോയി (മത്സ്യവ്യാപാരി, തൊട്ടിൽപാലം), പരേതനായ ജോസ്. സംസ്കാരം ശനിയാഴ്ച 10ന് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.