തിക്കോടി: കോഴിപ്പുറം മാക്കണാഞ്ചേരി പത്മിനി (71) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ലിസ, ലിനി, ലിജേഷ്. മരുമക്കൾ: രാജൻ (കണയങ്കോട്), രമേശ് (തിക്കോടി), അബിത (തച്ചൻകുന്ന്). സഹോദരങ്ങൾ: പവിത്രൻ (മംഗല്യ), പവിത്രി (പുതുപ്പണം), പീതാംബരൻ (സലാല), ചന്ദ്രി (കൂട്ടങ്ങാരം), പ്രദീപൻ (സലാല), രജനി (അയനിക്കാട്), പ്രസന്ന (പുതുപ്പണം), സുരേഷ് (സലാല), പ്രസീത ( മുക്കാളി), പരേതനായ പത്മനാഭ. സഞ്ചയനം ചൊവ്വാഴ്ച.