പാലേരി: പാലേരി തോട്ടത്താംകണ്ടി വടക്കേവീട്ടിൽ അമ്മാളു അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ. മക്കൾ: പത്മിനി, രമ, മുരളീധരൻ. മരുമക്കൾ: ചന്ദ്രൻ, ദിനചന്ദ്രൻ, രജില.