നടക്കാവ്: മുസ്തഫ വി.സി (74) ‘ഹസ്നാസ്’ വസതിയിൽ നിര്യാതനായി. ഭാര്യ: റംല. മക്കൾ: താരിഖ്, ഹംദ. സഹോദരങ്ങൾ: മൊയ്ദീൻ കോയ, മുഹമ്മദാലി, ഇക്ബാൽ, അയിഷാബി, സുഹറാബി, അസ്മാബി, ഷാഹിദ, നജ്മ. പരേതരായ ഉമ്മർകോയ, ഖദീജ, ഹാജറ.
മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കാവ് ജുമാഅത്ത് പള്ളിയിൽ.