ഓമശ്ശേരി: ചോലക്കൽ ഇബ്രാഹിം (61) നിര്യാതനായി. ഭാര്യമാർ: റുഖിയ്യ, റസിയ. മക്കൾ: നിസാമുദ്ദീൻ, അബ്ദുറഹ്മാൻ, ഷഫീഖ്, ഷാജഹാൻ, നിഹാല, ഫാത്തിമത്തു സുഹ്റ, നസ്റിയ, റാബിയ. മരുമക്കൾ: ഹസീബ, ആസിഫ്, ഹക്കീം, സഫീർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് അമ്പലത്തിങ്ങൽ ജുമാമസ്ജിദിലും 9ന് ചോലക്കൽ റഹ്മാനിയ മസ്ജിദിലും നടക്കും.