ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പരേതനായ ഉണ്ണിപ്പിരി മൊയ്തീൻകുഞ്ഞിയുടെ ഭാര്യ ഹലീമ (96) നിര്യാതയായി. മക്കൾ: ഹമീദ്, ഹസ്സൈനാർ, അബു, ബദറു, റംലു, റഫീക്ക്, പരേതരായ അല്യമുണ്ണി, കോയ.
മരുമക്കൾ: റുക്കിയ, റംലത്തു, നൂർജഹാൻ, ഷിബി, സീനത്ത്, സുബൈർ, പരേതരായ ഐസുണ്ണി, ഫാത്തിമ്മ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതിയറ പള്ളി ഖബർസ്ഥാനിൽ.