കല്ലടിക്കോട്: കരിമ്പ പനയമ്പാടം അങ്ങാടിക്കാട് വീട്ടിൽ പരേതനായ സുലൈമാന്റെ മകൻ എ.എസ്. ഗഫൂർ (55) നിര്യാതനായി.ഭാര്യ: സലീന. മക്കൾ: മുഹമ്മദ് ഫായിസ്, മുഹമ്മദ്ഷായിഫ്, മുഹമ്മദ് ഷാനിൽ.