എളേറ്റിൽ: കിഴക്കോത്ത് കുയിൽതൊടുകയിൽ മീനാക്ഷി (90) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ. മക്കൾ: രമണി, രമേശൻ, കൃഷ്ണൻ. മരുമക്കൾ: ഉണ്ണി മാത്തോട്ടം, ഷൈനി പെരിയങ്ങാട്, സുമിത വയനാട്. സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.