കടലുണ്ടി: കോടനിയിൽ പരേതനായ സൂപ്പി മൊല്ലാക്കയുടെ മകൻ ഹംസകോയ (71) നിര്യാതനായി. കടലുണ്ടി കോർണിഷ് മസ്ജിദ് വർക്കിങ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: ശരീഫ. മക്കൾ: ഉനൈസ്, ഫാത്തിമ സുഹറ, സൈഫുന്നിസ, ഷാഹിന, ഫള്ൽ. മരുമക്കൾ: അസ്ന, അബ്ദുൽ റഷീദ്, അഷ്റഫ്, അസീസ്.