വടകര: പുതിയാപ്പ് വലിയ പറമ്പത്ത് ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിനു, വിജീഷ്. സഹോദരങ്ങൾ: ജാനു, ബേബി, ലക്ഷ്മി, ശശികല.