വടകര: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം റബീഉൽ മൻസിൽ ജമീല (65) നിര്യാതയായി. ഭർത്താവ്: ഉമ്മർ. മക്കൾ: ഷമീജ, ഷമീന, ഷക്കീല, ഷഹബാസ്. മരുമക്കൾ: റിയാസ്, റഷീദ് (മാഹി), നജീബ് (ചോറോട്), ഫാത്തിമത്തുൽ റിഹ മിർസ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഖദീജ, നസീമ, റഷീദ, പരേതരായ ബഷീർ, നബീസ.