പേരാമ്പ്ര: കീഴ്പയ്യൂർ കീഴലാട്ട് ഉമ്മാരത്ത് പരേതനായ കുട്ട്യാലിയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: അമ്മദ്, കുഞ്ഞബ്ദുല്ല, നഫീസ, സറീന. മരുമക്കൾ: അമ്മത്, മൊയ്തു, ആയിഷ, ഷക്കീല.