ഗൂഡല്ലൂർ: പാടന്തറ ആലവയലിലെ പരേതനായ പുള്ളടി മുഹമ്മദിന്റെ (ഇയയ) ഭാര്യ കദീസ (77) നിര്യാതയായി. മക്കൾ: അൻവർ,സഫിയ, സബൂറ, സൈനബ, റംലത്ത്, റഷീദ, പരേതയായ സീനത്ത്.