പന്തീരാങ്കാവ്: മുതുവനത്തറ വലിയതൊടിയിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയതൊടിയിൽ ചാത്തു. മക്കൾ: പുരുഷോത്തമൻ, മണി, ഗീത, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: ശോഭന, രാജശ്രീ, ബിന്ദു, രവീന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.