ഒളവണ്ണ: പള്ളിപ്പുറം പടിഞ്ഞാറുവീട്ടിൽ താമസിക്കുന്ന കിഴക്കേ വളപ്പിൽ കുമാരൻ (85) നിര്യാതനായി.
ഭാര്യ: ലളിതാഭായ്. മക്കൾ: അജേഷ് കുമാർ, അഞ്ചേഷ് കുമാർ. മരുമക്കൾ: രഞ്ജുല, ബിന്ദു കുമാരി. സഹോദരിമാർ: രാധ, പ്രേമി, ഗീത. സംസ്കാരം രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.