ഒളവണ്ണ: കള്ളിക്കുന്ന് നാലാം കണ്ടി കുഞ്ഞിക്കുട്ടി ആലി (84) നിര്യാതനായി. ഭാര്യ: ആമിന കിണാശ്ശേരി. മക്കൾ: എൻ.കെ. ഉമ്മർകോയ, നിസാർ (പർദ്ദ), സീനത്ത്, ബുഷ്റ. മരുമക്കൾ: ഷാനവാസ് കാരപ്പറമ്പ്, നാസർ പെരുമണ്ണ, ഫാനൂജ, കദീജ ഒളവണ്ണ. മയ്യിത്ത് നമസ്കാരം രാവിലെ 10ന് ഒടുമ്പ്ര ജുമാഅത്ത് പള്ളിയിൽ.