പയ്യോളി: രണ്ടാം ഗേറ്റ് മീൻപെരിയ റോഡ് പരേതനായ ഏരിപ്പറമ്പിൽ ഗോപാലന്റെ ഭാര്യ മല്ലിക (70) നിര്യാതയായി. മക്കൾ: എ.പി. ബിജു, ബിജില, ബിനീഷ്. മരുമക്കൾ: രംഗി, വിനോദൻ (പാലച്ചുവട്), സജിന. സഹോദരങ്ങൾ: അശോകൻ, ബാലകൃഷ്ണൻ, മാണിക്കം, ജാനു.