പുൽപള്ളി: സീതാമൗണ്ട് മുളകുന്നത്ത് മാത്യു (കുഞ്ഞുകൊച്ച് -80) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ബിജു, ബിന്ദു, സിന്ധു. മരുമക്കൾ: നാൻസി, ഷിജു, ബിജു