വടകര: മുട്ടുങ്ങൽ പറമ്പത്ത് ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ലളിത, സന്തോഷ്, പരേതനായ സജീവൻ. മരുമക്കൾ: രാഘവൻ (നാദാപുരം റോഡ്), രജില (ഏറാമല), ഷൈമ(മാങ്ങാട്ടുപാറ). സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ, സാവിത്രി, ബാബു.