കുറ്റ്യാടി: വടയം കക്കട്ടിൽ പീടികയിലെ തയ്യിൽ കല്യാണി (80) നിര്യാതയായി. സഹോദരങ്ങൾ: തയ്യിൽ നാണു, കുമാരൻ തയ്യിൽ, നാരായണി, മാണി, ചന്ദ്രി, പരേതരായ ചിരുത, കണാരൻ.