കൊടുവള്ളി: മാനിപുരം പെരുവാരൻകണ്ടി പെരുവാറ്റിൽ അഹമ്മദ്കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: സുലൈഖ, ബഷീർ (ബഹ്റൈൻ), കബീർ, ശബ്ന, പരേതനായ റഷീദ് ബാവ. മരുമക്കൾ: ഇബ്രാഹിം (കരീറ്റിപറമ്പ്), സൽമ, ഷറീന, ശബ്ന, അഷ്റഫ് (പരപ്പൻപോയിൽ). സഹോദരങ്ങൾ: അഹമ്മദ് ഹാജി, അബു ഹാജി, ആലിക്കുട്ടി മാസ്റ്റർ, മൊയ്തീൻ, കദീജ, പരേതരായ പോക്കർ, ഫാത്തിമ.