നാദാപുരം: കുറുവന്തേരി പുതിയെടുത്തുചാലിൽ കണ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: ശാരദ, ചാത്തു, കുമാരൻ, നാണു, ബാലൻ, ചന്ദ്രൻ, അശോകൻ. മരുമക്കൾ: ദേവി, ചന്ദ്രി, ആശ, ഇന്ദിര രാജധാനി, ലീല, മനീഷ, പരേതയായ ശാരദ